Top Storiesവിശ്വാസികളെ കയ്യിലെടുക്കാന്‍ ഉറച്ച് 'പിണറായി സര്‍ക്കാര്‍! ശബരിമലയില്‍ നയം വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; യുവതീ പ്രവേശന വിഷയം ഗുരുതര മനുഷ്യാവകാശ ലംഘനമല്ല; അന്തിമ തീരുമാനമെടുക്കാന്‍ മതപണ്ഡിതരുടെ സമിതി വേണം; 2008ലെ വിഎസ് സര്‍ക്കാര്‍ നിലപാട് പൊടിതട്ടിയെടുത്ത് കൈപൊള്ളാതിരിക്കാന്‍ 'മാസ്റ്റര്‍ പ്ലാന്‍'മറുനാടൻ മലയാളി ബ്യൂറോ14 March 2026 6:39 PM IST